Churuli (Sony Liv) Malayalam Movie Review by Sudhish Payyanur @Monsoon Media



Churuli Full Movie Review: Watch the video review of Malayalam film Churuli directed by Lijo Jose Pellissery starring Chemban Vinod Jose, Vinay Forrt, Joju, Soubin Shahir and Jaffar Idukki in the lead roles.

Subscribe To Monsoon Media

FOLLOW us on Instagram

LIKE us on Facebook

We’re on WhatsApp!
Say Hello! on 9947989025

Join Our Telegram Channel

Email: [email protected]

Please support our crowdfunding campaign:

Our Backup Channel:

Don’t forget to Comment, Like and Share!!!!

#MonsoonMedia #Churuli #MovieReview #SudhishPayyanur #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview

Monsoon Media is a YouTube channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

https://mangviettel.net.vn/

Garmin CHIRP Công nghệ Sonar
Bị cắm sừng, chồng uất ức cầm d*ao đ*âm 1 phát chí mạng khiến người tình của vợ ch*ết tươi
Tác giả

Bình luận

Muhammad Rafi

എന്നെങ്കിലും ഡയറക്ടർ ഈ സിനിമയ്ക്കൊരു റിവ്യൂ എഴുതട്ടെ, അന്ന് എന്തായിരുന്നു ഡയറക്ടറുടെ കാഴ്ചപ്പാട് എന്നറിയാം, പടം ഒരു വട്ടം കണ്ടപ്പോ കിളിപോയ പോലെ ഇരുന്നു പോയി, പിന്നെ ഒരു വട്ടം കൂടെ കണ്ടപ്പോഴാണ് കുറച്ചെങ്കിലും കാര്യങ്ങൾ പിടികിട്ടിയത്,ഇപ്പൊ ബ്രോയുടെ റിവ്യൂവും സിനിമയും കൂട്ടി വായിച്ചപ്പോ പെർഫെക്ട്,
പക്ഷെ ലിജോ സാറിന്റെ മേക്കിങ് കണ്ട് ശരിക്കും കണ്ണ് തള്ളിപ്പോയി, 👏👏👏
പെർഫെക്ട് റിവ്യൂ 👏👏👏

Trả lời

Randumploads

6/10

Trả lời

Aneesh Prasad

To me, non of the bad words stood out. I have heard one or the other using all those bad words. I fully enjoyed the movie. I am amazed and at the same time proud thinking this is a Malayalam movie. Superb work, hats off to lijo and Team

Trả lời

Arun kp music

അല്ല ആര്ക്കെങ്കിലും padathinte ക്ലൈമാക്സ് മനസ്സിലായോ ഒന്ന് പറഞ്ഞു tharuo…അവരെല്ലാവരും ജീപ് കൊണ്ട് ചന്ദ്രനിൽ പോയോ…🤔

Trả lời

ADHEES WORLD

ഒരു സിനിമയുടെ റിവ്യൂ 25 മിനിറ്റിന് മേൽ വന്നെങ്കിൽ ആ സിനിമക്കൊരു റേൻജ് ഉണ്ടാവും പിന്നെയും പിന്നെയും പറഞ്ഞു കൊണ്ട് പോകുന്നൊരു റേൻജ്

Trả lời

renjith m

Churuli……adhiyam kandappol onnum manassilayilla…pala opinionum vayichu…but athonnum alla realistic ennu thonnunnu..Nammal oro manushiyanum avanta time loop luda traval chayyuvanu allankil namukku ororutharkkum etho stahlavum incidentum neratha sambhavicha anannulla feeling life il orikkalankilum thonnathirinnittundakilla….athu manassilakkukayum nammala manassilakkan sramikkukukayum chaytha LJP kku enta thanks,enta ullila madana ngan kndu……athu purathuvaran favorable aya oru community mathram anu thadasam…like the movie

Trả lời

Rizwan richu

Mattulavarude review oke kannapadam padich athill ninoke eduthitulla oru review ith thanne luciferill illumanatiyum ellavarum parangathin shesham aan thankalk manasilayath first paranga review yill athonum kandite ille

Trả lời

A N S I L

ആദ്യം കഥ പറയുന്നത് shajeevanodanu. നിനക്ക് പെരുമാടന്‍ ആരാന്ന് അറിയോ ഡാ ഷാജീവാ..

Trả lời

Lucky Manoj

ചുരുളി കണ്ടു തന്നെ ഊളൻപാറയിൽ പോകണ്ട അവസ്ഥയിലായി. നിങ്ങളുടെ റിവ്യൂ കണ്ടപ്പോൾ കൊക്കയിൻ കഴിച്ച അനുഭവത്തിലും

Trả lời

ഇതൊക്കെ തെറി ആണോ?? പക്ഷേ സിനിമ കണ്ടിട്ട് ഒന്നും മനസിലായില്ല

Trả lời

Gokulk Ajay

Apozhum aentae samshayam ethaan ee higher dimension aalkaardae pani etteduth nadathana pengal kochinaennathina panam😁

Trả lời

ഓണിൻറ്റെ ആവർത്തനം ഇല്ലെന്നോ…. എനിക്ക് അനുഭപെട്ടത് ജെല്ലി കെട്ടു ആയി വല്ലാത്ത സാമ്യം ഉള്ള സിനിമ…. തെറി മാത്രം ഒഴിച്ചാൽ…. ബാക്കിയെല്ലാം… . പ്രത്യേകിച്ച് സൗണ്ട് ഇഫക്ട് churuli ജെല്ലി കെട്ടു തന്നെ ആണ്… ജല്ലികെട്ടിൻ്റെ സൗണ്ട് ഇഫക്ട് വല്ലാത്ത അലോസരം ആണ് ഈ സിനിമയിൽ

Trả lời

cid ramdas

പ*?

Trả lời

Abhiram M S

Kuttiye peedipichath shajivan sammathikkunnund…. Rathri thanum avde enthedukkvarnnu enn ariyam enn shajivan parayunnund 👍

Trả lời

Nouheer Bava

👍🏻👍🏻👍🏻

Trả lời

V V

Befitting review for a complex and thought-provoking movie like churali!👌

Trả lời

Sulu sulekha

വിനയ് ഫോർട്ട്‌ night പുറത്തേക്കു പോയത് എന്തിനാണ്

Trả lời

Muth Surendran

ചുരുളി എന്താണ് എന്നു ഇപ്പോഴാണ് മനസിലായത്… Lijo ചേട്ടന്റെ ഏറ്റവും mikacha വർക്ക്‌… മധു നീലകണ്ഠന്റെ അസാധ്യ സിനിമട്ടോഗ്രാഫി 🥰🥰🥰🥰

Trả lời

Shaju Dileep

ഈ പടത്തിൽ ജോജു തെറി പറഞ്ഞിട്ട് പെട്ടന്ന് ക്യാമറ യിലേക് നോക്കുന്നുണ്ട് ആരെകിലും ശ്രദ്ധിച്ചോ

Trả lời

Njan ithonum ellathe kand theerth… But ipo e review kettanu churuli aypoyad.. Full kili poy after review

Trả lời

Disney Davis

ഹോ, ഇത്രേം പുളിച്ച തെറി എന്റെ ജീവിതത്തിൽ ഒരു പടത്തിലും ഇന്നേവരെ ഞാൻ കേട്ടിട്ടില്ല. സ്കൂൾ തുറന്ന സമയത്ത് തന്നെ ഇവന്മാർക്ക് ഇത് ഇറക്കണമായിരുന്നോ. ക്ലാസ്സിൽ ഒക്കെ ഇനി പൂര തെറിയായിരിക്കും.🤣🤣🤣

Trả lời

sudheer Last

Photography നന്നായിരുന്നെങ്കിലും ക്യാമറ ഇടക്കൊക്കെ ഇലകളിൽ തട്ടിയത് അരോചകമായി തോന്നി.

Trả lời

shyni

Enth manoharamayanu ningal samsarikunath…❤❤

Trả lời

sudheer Last

ബുദ്ധി അധികം ഇല്ലാത്തോണ്ട്, reviews കണ്ടിട്ടേ LJP പടങ്ങൾ കാണാറുള്ളൂ… എന്നിട്ടും 🤧

Trả lời

Aneezu Rahman

Oraaal marikindallo athil?

Trả lời

Travel Cuisine

അപ്പോൾ ഇതാരുന്നല്ലേ കഥ

Trả lời

Divin Devadas

ന്റെ സുധീഷേട്ടാ… ഇങ്ങനെ ഒരു review ഒരു മലയാള സിനിമയ്ക്ക്.. ആദ്യം ആയാണ്.. കാണുന്നത്.. interstellar കണ്ട അവസ്ഥ ആയി.. 😐😐 കഥ മനസ്സിലാവുന്നത് review കാണുമ്പോൾ.. 😍

Trả lời

Muralikrishna Thuvana

Well Explained .. Good Observations.. Keep Going !

Trả lời

Jyothinadh V.U

👏🏻👏🏻👏🏻

Trả lời

unni rajagopal

Oru rakshayilla , oru brilliant work anu churuli

Trả lời

Thomson George

TD Ramakrishnante novels superb anu…. Alfa is one of the best

Trả lời

jomon kv

ഇത്തരം സിനിമയിൽ അഭിനയിക്കുന്ന വർ അതിന്റെ ഡയലോഗ് എഴുതിയവർ അത് ഏറ്റ് പറയുന്നവർ ഒക്കെ ചാണകവെള്ളം മുക്കി അടിക്കണം സിനിമ കാണാൻ വരുന്ന വർ ഫാമിലിയായി വരുന്നതെങ്കിലും പരിഗണിക്കണം ചളിപ്പടം😭

Trả lời

Anoop SAGA

Please solve this:
സിനിമയുടെ തുടക്കത്തിലെ ആനിമേഷനിൽ ഒരു ചുരുളി കാണിക്കുന്നുണ്ടല്ലോ……… clockwise ആയി കറങ്ങുന്ന ചുരുളി എന്തോ ഒരു ചെറിയ സാധനം വന്നു കഴിയുമ്പോൾ anti-clockwise ആകുന്നു………….
ഇതെന്താ സംഭവം ???

ഇത് ടൈം ലൂപ്പാണ് കാണിക്കുന്നതെങ്കിൽ, ലൂപ്പിന്റെ ഭ്രമണം മാറ്റുന്ന ആ ചെറിയ സംഭവം എന്താണ് ???

Trả lời

POSITIVE THINKER

ആദ്യമായിട്ടാണ് ഒരു മലയാളം മൂവി കണ്ട് കിളി പോയത് 🥴🥴

Trả lời

Vijin

Climax യിൽ വെടി കൊണ്ട ശേഷം ഇവർ എല്ലാം Aliens രൂപം എടുക്കും എന്ന് എനിക്ക് തോന്നി!!!👽👽👽👽👽👽👽👽👽👽👽👽👽

Trả lời

Fly long media

Sudheeshinte review super.

Trả lời

Fly long media

ചുരുളി കണ്ടു a brilliant work congrats for churuli team❤️❤️❤️❤️

Trả lời

Time pass

🤩👍👍

Trả lời

Soorya Suresh

This is one of the best riview👍🏽

Trả lời

Shameera Tu

Kidu movie..theri ozhike padam pwoli anu

Trả lời

yaser ar

❤️❤️❤️

Trả lời

Leave a Message

Registration isn't required.